16 items
Generalസമസ്ത സെൻ്റിനറിയുടെ ഭാഗമായി പൂനൂർ സോൺ സംഘടിപ്പിച്ച സെൻ്റിനറി കോൺക്ലേവ് കേരള മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ടി കെ അബ്ദുറഹ്മാൻ ബാഖവി മടവൂർ ഉദ്ഘാടനം ചെയ്തു.
Generalനബി സ്നേഹ റാലി റബീഉൽ അവ്വൽ 12 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് പൂനൂരിൽ
Reportഎസ് എസ് എഫ് പൂനൂർ ഡിവിഷൻ അനലൈസ എകരൂൽ അണിയോത്ത് പൊയിലിൽ നടന്നു. മുജീബ് സുറൈജി ഉദ്ഘാടനം ചെയ്തു.
ഇസ്ലാമിക മൂല്യങ്ങളെ ശിഥിലീകരിക്കാനുള്ള ശ്രമങ്ങൾക്ക് തടയിടാൻ പൂർവികർ നടത്തിയ ശ്രമങ്ങളുടെ നൂറാം വാർഷികമാണ് സെന്റിനറിയിലൂടെ നടപ്പാക്കുന്നതെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സുലൈമാൻ സഖാഫി മാളിയേക്കൽ പറഞ്ഞു.
Poonoor Sahityotsav 26ജില്ലാ സാഹിത്യോത്സവിന്റെ ഭാഗമായി 'നമ്മളെന്നാണ് വികസനത്തിന്റെ പാലം കടക്കുക' എന്ന ശീർഷകത്തിൽ ചർച്ച സംഘടിപ്പിച്ചു.
സൗത്ത് ജില്ലാ സാഹിത്യോത്സവ്; ആത്മീയ സമ്മേളനം ഇന്ന്. കാന്തപുരം ഉസ്താദ് ഉദ്ഘാടനം ചെയ്യും.
Poonoor Sahityotsav 26എസ്എസ്എഫ് കോഴിക്കോട് സൗത്ത് ജില്ലാ സാഹിത്യോത്സവ് നഗരിയിൽ പതാക ഉയർന്നു. ഡോ. സയ്യിദ് അബ്ദുസബൂർ ബാഹസൻ അവേലം പതാക ഉയർത്തി.
Poonoor Sahityotsav 26എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ സാഹിത്യോത്സവിന് ഇന്ന് (ബുധന്‍) പൂനൂരിൽ കൊടി ഉയരും. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് അബ്ദുല്ലത്വീഫ് അഹ്ദല്‍ അവേലത്ത് വൈകിട്ട് അഞ്ച് മണിക്ക് പതാക ഉയര്‍ത്തുന്നതോടെയാണ് സാഹിത്യോത്സവിന് തുടക്കമാകുന്നത്.
എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ സാഹിത്യോത്സവിൻ്റെ ഭാഗമായി പൂനൂർ മർക്കസ് ഗാർഡനിൽ ഖിദ്മ കോർ അംഗങ്ങൾ സംഗമിച്ചു. സാഹിത്യോത്സവിനോടനുബന്ധിച്ചുള്ള എസ് എസ് എഫ് പ്രവർത്തകരുടെ കൂട്ടായ്മയാണ് ഖിദ്മ കോർ.
Poonoor Sahityotsav 26ജൂലൈ 1 മുതൽ 5 വരെ പൂനൂരിൽ നടക്കുന്ന എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ സാഹിത്യോത്സവിൻ്റെ പ്രചരണാർത്ഥം വാഹന പ്രചാരണ യാത്ര 'പാട്ടു വണ്ടി' സംഘടിപ്പിച്ചു. അവേലത്ത് സയ്യിദ് അബ്ദുല്ലത്തീഫ് അഹ്ദൽ യാത്രക്കുള്ള പതാക കൈമാറി.
എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ സാഹിത്യോത്സവ് വളണ്ടിയർ സംഗമം നടത്തി
Poonoor Sahityotsav 26എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ സാഹിത്യോത്സവ് പന്തൽ കാൽ നാട്ടൽ കർമ്മത്തിന് സയ്യിദ് അലവി മശ്ഹൂർ ആറ്റതങ്ങൾ നേതൃത്വം നൽകി