Poonoor DivisonPoonoor Divison
HomeAboutNewsGalleryEvents
News
Poonoor DivisonPoonoor Divison
Poonoor Divison

Poonoor Divison

SSF Poonoor Division Committee. Education, ethical progression, and socio-cultural empowerment.

Quick Links
  • About
  • News
  • Gallery
  • Videos
Contact
  • ssfpoonoordivision@gmail.com
  • 70258 62848
  • Opp: Juma Masjid, Poonoor, Unnikulam PO, 673574 Kozhikode, Kerala
© SSF Poonoor Division. All rights reserved.
HomeNewsGallery
  1. Home›
  2. News›
  3. പൂനൂർ ഡിവിഷൻ അനലൈസ
പൂനൂർ ഡിവിഷൻ അനലൈസ
Report

പൂനൂർ ഡിവിഷൻ അനലൈസ

Aug 07, 2026·1 min read

പൂനൂർ: എസ് എസ് എഫ് പൂനൂർ ഡിവിഷൻ അനലൈസ ഏകരൂൽ അണിയോത്ത് പൊയിലിൽ നടന്നു. എസ് എസ് എഫ് കോഴിക്കോട് നോർത്ത് ജില്ലാ സെക്രട്ടറി മുജീബ് സുറൈജി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡൻ്റ് ശഹീർ സഖാഫി അധ്യക്ഷത വഹിച്ചു. കൗൺസിൽ നടപടികൾക്കും വിവിധ വിഷയങ്ങളിലുള്ള ചർച്ചകൾക്കും കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി റാഷിദ് മാനിപുരം, അഷ്റഫ് മുക്കം, എക്സിക്യൂട്ടീവ് അംഗം സകരിയ്യ ഫറോക്ക് എന്നിവർ നേതൃത്വം നൽകി. മുഹമ്മദ് അജീർ, ഇല്യാസ് ഖുതുബി, വാഹിദ് അദനി കോളിക്കൽ, ഹാഷിർ എസ്റ്റേറ്റ് മുക്ക്, മുഹമ്മദ് റാഫി ഖുതുബി കരുമല, ബിലാൽ അഹ്സനി വടക്കുമുറി, വാരിസ് സഖാഫി മഠത്തും പൊയിൽ, ഫുആദ് സഖാഫി കിനാലൂർ, മുർഷിദ് വാളന്നൂർ, നൗഷർ വാൻ എം എം പറമ്പ്, ആദിൽ ഫൗസി കാന്തപുരം, മുഹമ്മദ് റാഫി സഖാഫി മങ്ങാട് എന്നിവർ വിവിധ സമിതി റിപ്പോർട്ടുകൾ അവതരിപ്പിച്ചു.

ഡിവിഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് അജീർ സ്വാഗതവും ഫിനാൻസ് സെക്രട്ടറി ഇല്യാസ് ഖുതുബി നന്ദിയും പറഞ്ഞു.

Share this news
WhatsApp Tweet