16 items
എസ് എസ് എഫ് മുപ്പത്തി മൂന്നാമത് എഡിഷൻ കോഴിക്കോട് സൗത്ത് ജില്ലാ സാഹിത്യോത്സവിന്റെ ഭാഗമായി പൂനൂരിൽ വെച്ച് സദർ കോൺക്ലേവ് സംഘടിപ്പിച്ചു.
Div Sahityotsav 26പൂനൂർ ഡിവിഷൻ സാഹിത്യോത്സവ്; കട്ടിപ്പാറ സെക്ടർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പൂനൂർ സെക്ടർ രണ്ടാം സ്ഥാനവും കാന്തപുരം സെക്ടർ മൂന്നാം സ്ഥാനവും നേടി. ബാലുശ്ശേരി സെക്ടറിലെ മുഹമ്മദ് നാഫിഹ് കലാപ്രതിഭയായും പൂനൂർ സെക്ടറിലെ മുഹമ്മദ് അനസ് സർഗ്ഗ പ്രതിഭയായും തെരഞ്ഞെടുത്തു.
Poonoor Sahityotsav 26പൂനൂർ: എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ സാഹിത്യോത്സവ് പന്തൽ കാൽനാട്ടൽ കർമ്മം ഇന്ന് വൈകുന്നേരം 4 മണിക്ക് പൂനൂരിൽ നടക്കും
Div Sahityotsav 26ജൂൺ 6, 7 തിയ്യതികളിൽ കട്ടിപ്പാറയിൽ നടക്കുന്ന 33മത് പൂനൂർ ഡിവിഷൻ സാഹിത്യോത്സവിന്റെ സ്വാഗതസംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചു. എസ് വൈ എസ് കോഴിക്കോട് സൗത്ത് ജില്ലാ ജ. സെക്രട്ടറി പി വി അഹ്മദ് കബീർ എളേറ്റിൽ ഉദ്ഘാടനം നിർവഹിച്ചു. കെ കെ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.