Poonoor DivisonPoonoor Divison
HomeAboutNewsGalleryEvents
News
Poonoor DivisonPoonoor Divison
Poonoor Divison

Poonoor Divison

SSF Poonoor Division Committee. Education, ethical progression, and socio-cultural empowerment.

Quick Links
  • About
  • News
  • Gallery
  • Videos
Contact
  • ssfpoonoordivision@gmail.com
  • 70258 62848
  • Opp: Juma Masjid, Poonoor, Unnikulam PO, 673574 Kozhikode, Kerala
© SSF Poonoor Division. All rights reserved.
HomeNewsGallery
  1. Home›
  2. News›
  3. കോഴിക്കോട് സൗത്ത് ജില്ലാ സാഹിത്യോത്സവ്: പാട്ടു വണ്ടി സംഘടിപ്പിച്ചു
കോഴിക്കോട് സൗത്ത് ജില്ലാ സാഹിത്യോത്സവ്: പാട്ടു വണ്ടി സംഘടിപ്പിച്ചു
Poonoor Sahityotsav 26

കോഴിക്കോട് സൗത്ത് ജില്ലാ സാഹിത്യോത്സവ്: പാട്ടു വണ്ടി സംഘടിപ്പിച്ചു

Jun 29, 2026·1 min read

പൂനൂർ: ജൂലൈ 1 മുതൽ 5 വരെ പൂനൂരിൽ നടക്കുന്ന എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ സാഹിത്യോത്സവിൻ്റെ പ്രചരണാർത്ഥം വാഹന പ്രചാരണ യാത്ര 'പാട്ടു വണ്ടി' സംഘടിപ്പിച്ചു.

രാവിലെ 10 മണിക്ക് അവേലത്ത് സാദാത്ത്‌ മഖാം സിയാറത്തോടെ ആരംഭിച്ച യാത്ര കാന്തപുരം, എളേറ്റിൽ, എകരൂൽ, എസ്റ്റേറ്റ് മുക്ക്, തലയാട്, കട്ടിപ്പാറ, കോളിക്കൽ, എന്നിവിടങ്ങളിലൂടെ നടന്ന പര്യടനം വൈകീട്ട് പൂനൂർ അങ്ങാടിയിൽ സമാപിച്ചു. അവേലത്ത് സയ്യിദ് അബ്ദുല്ലത്തീഫ് അഹ്ദൽ യാത്രക്കുള്ള പതാക കൈമാറി. ഡിവിഷൻ ജ. സെക്രട്ടറി മുഹമ്മദ് അജീർ നേതൃത്വം നൽകി. ഡിവിഷൻ പ്രവർത്തക സമിതി അംഗങ്ങളായ റാഫി സഖാഫി മങ്ങാട്, വാരിസ് സഖാഫി മഠത്തും പൊയിൽ, അൽ വാരിസ് ഫിർദൗസ്, സാബിത് സഖാഫി, ഫവാസ് സഖാഫി, സയ്യിദ് അത്ഹർ തങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

ഫോട്ടോ: എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ സാഹിത്യോത്സവിൻ്റെ പ്രചരണാർത്ഥം വാഹന പ്രചാരണ യാത്ര 'പാട്ടു വണ്ടി' അവേലത്ത് സയ്യിദ് അബ്ദുല്ലത്തീഫ് അഹ്ദൽ യാത്രക്കുള്ള പതാക കൈമാറുന്നു

Share this news
WhatsApp Tweet
Read More

Related News

സമസ്തയോരം

Jul 03, 2026
പൂനൂരിന്റെ വികസന ചർച്ച ശ്രദ്ധേയമായി

പൂനൂരിന്റെ വികസന ചർച്ച ശ്രദ്ധേയമായി

Jul 02, 2026

സൗത്ത് ജില്ലാ സാഹിത്യോത്സവ്; ആത്മീയ സമ്മേളനം ഇന്ന്.

Jul 02, 2026