Poonoor DivisonPoonoor Divison
HomeAboutNewsGalleryEvents
News
Poonoor DivisonPoonoor Divison
Poonoor Divison

Poonoor Divison

SSF Poonoor Division Committee. Education, ethical progression, and socio-cultural empowerment.

Quick Links
  • About
  • News
  • Gallery
  • Videos
Contact
  • ssfpoonoordivision@gmail.com
  • 70258 62848
  • Opp: Juma Masjid, Poonoor, Unnikulam PO, 673574 Kozhikode, Kerala
© SSF Poonoor Division. All rights reserved.
HomeNewsGallery
  1. Home›
  2. News›
  3. ജില്ലാ സാഹിത്യോത്സവിന് പതാക ഉയർന്നു
ജില്ലാ സാഹിത്യോത്സവിന് പതാക ഉയർന്നു
Poonoor Sahityotsav 26

ജില്ലാ സാഹിത്യോത്സവിന് പതാക ഉയർന്നു

Jul 02, 2026·1 min read

പൂനൂർ: എസ്എസ്എഫ് കോഴിക്കോട് സൗത്ത് ജില്ലാ സാഹിത്യോത്സവ് നഗരിയിൽ പതാക ഉയർന്നു. ഡോ. സയ്യിദ് അബ്ദുസബൂർ ബാഹസൻ അവേലം പതാക ഉയർത്തി. പൂനൂർ അവേലത്ത് സാദാത്ത് മഖാമിൽ നിന്ന് പ്രാർത്ഥനകളോടെ ആയിരുന്നു പതാക നഗരിയിലേക്ക് എത്തിച്ചത് . നാളെ ( വെള്ളിയാഴ്ച) വൈകിട്ട് ഏഴുമണിക്ക് ആത്മീയ സമ്മേളനം നടക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി പ്രഭാഷണം നടത്തുന്നു. അസീസ് സഖാഫി കല്ലുള്ളതോട്, റാഫി അഹ്സനി കാന്തപുരം, എ പി അബ്ദുറഹ്മാൻ ഹാജി, സാദിഖ് സഖാഫി മഠത്തും പൊയിൽ, സയ്യിദ് സഹൽ മഷ്ഹൂർ, അൻവർ സഖാഫി വി ഒ ടി, അബ്ദുറഹ്മാൻ സഖാഫി കാന്തപുരം, ഷാദിൽ നൂറാനി ചെറുവാടി, ഷുഹൈബ് കുണ്ടുങ്ങൽ, സയ്യിദ് ജാബിർ തങ്ങൾ, ജലീൽ അഹ്സനി കാന്തപുരം എന്നിവർ സംബന്ധിച്ചു.

Share this news
WhatsApp Tweet
Read More

Related News

സമസ്തയോരം

Jul 03, 2026
പൂനൂരിന്റെ വികസന ചർച്ച ശ്രദ്ധേയമായി

പൂനൂരിന്റെ വികസന ചർച്ച ശ്രദ്ധേയമായി

Jul 02, 2026

സൗത്ത് ജില്ലാ സാഹിത്യോത്സവ്; ആത്മീയ സമ്മേളനം ഇന്ന്.

Jul 02, 2026